'റബറിന്റെ വില കൂട്ടിയാലൊന്നും കേരളം പിടിക്കാൻ കഴിയില്ല, ഏതെങ്കിലും തുറുപ്പ് ചീട്ടിട്ട് കേരളം പിടിക്കാമെന്ന് ആർ.എസ്.എസ് വിചാരിച്ചാൽ അതും നടക്കില്ല': എംവി ഗോവിന്ദൻ